നെറ്റിയിൽ തൊട്ടുള്ള
ചന്ദനതൊടുകുറി , പ്ര-
ക്ഷോദമാം എൻ മനശാന്തിയേകി .
അകലങ്ങൾ അടുക്കുമീ ദിന
രാത്രങ്ങൾ , നിൻ മൗനമെന്നെ
വിഷണ്ണനാക്കി.
ഒരു നാളും പറയാതെ , പിരിയാതെ ,
അരികെ യെൻ
നിഴലായ് നീയിന്നകന്നുപോയ് .
സൂര്യകിരണങ്ങളേറ്റേറ്റു വിടരുമീ,
പ്പൂവിന്നിതൾകളും
വാടിപോയി .
മണ്ണിൽ കിനിയുമീ...
മഴനീരുപോലെ നിൻ
കണ്ണീരും എൻ നെഞ്ചകന്നുപോയി .
നീ തൊടും ചന്ദനത്തിൻ
കുറി എന്നുള്ളിൽ
നിൻ മിഴിനീർകണങ്ങളെ
ഏറ്റുവാങ്ങി.
അറിയുന്നു ഞാൻ നിന്നെ
യെന്നുമിന്നുമെന്നുള്ളിൽ
നിറയുന്ന
ചന്ദനത്തിൻ സുഗന്ധമായീ ...
ചന്ദനതൊടുകുറി , പ്ര-
ക്ഷോദമാം എൻ മനശാന്തിയേകി .
അകലങ്ങൾ അടുക്കുമീ ദിന
രാത്രങ്ങൾ , നിൻ മൗനമെന്നെ
വിഷണ്ണനാക്കി.
ഒരു നാളും പറയാതെ , പിരിയാതെ ,
അരികെ യെൻ
നിഴലായ് നീയിന്നകന്നുപോയ് .
സൂര്യകിരണങ്ങളേറ്റേറ്റു വിടരുമീ,
പ്പൂവിന്നിതൾകളും
വാടിപോയി .
മണ്ണിൽ കിനിയുമീ...
മഴനീരുപോലെ നിൻ
കണ്ണീരും എൻ നെഞ്ചകന്നുപോയി .
നീ തൊടും ചന്ദനത്തിൻ
കുറി എന്നുള്ളിൽ
നിൻ മിഴിനീർകണങ്ങളെ
ഏറ്റുവാങ്ങി.
അറിയുന്നു ഞാൻ നിന്നെ
യെന്നുമിന്നുമെന്നുള്ളിൽ
നിറയുന്ന
ചന്ദനത്തിൻ സുഗന്ധമായീ ...
No comments:
Post a Comment